KeralaLatest

വിവാഹിതരായി

“Manju”

ശാന്തിഗിരി : മധുരൈ കാമരാജർ റോഡ് നരസിംഹപുരം രണ്ടാം തെരുവിൽ സ്വാമി ഇല്ലം വളപ്പിൽ എ.കെ.മാധവന്റെയും എ എം റമിലയുടെയും മകൻ എ.എം.വെങ്കടേഷും മധുരൈ മേല അനുപ്പനടി റ്റി.എൻ.എച്ച്.ബി. കോളനി ഗുരുകീർത്തനത്തിൽ റ്റി.ആർ.ശേഖറിന്റെയും എസ്.എൻ.ആശയുടെയും മകൾ റ്റി.ആർ കാർത്തികലക്ഷ്മിയും (ഗുരുവന്ദിത) 2022 ഫെബ്രുവരി 17 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി.

Related Articles

Back to top button