ന്യൂഡല്‍ഹി: കോവിഡ് വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് വെള്ളിയാഴ്ച അറിയിച്ചത്.രാജ്യ തലസ്ഥാനത്ത് ഈ വര്‍ഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 7,000 കടന്നിരുന്നു. കോവിഡ് രണ്ടാം തരംഗം കൂടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങളിലും ഡല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും രാത്രി കര്‍ഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Related Articles
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
December 10, 2020 5:00 PM
Check Also
Close
-
നടന് നെടുമ്പ്രം ഗോപി അന്തരിച്ചുAugust 16, 2022 1:54 PM