KannurKeralaLatest

സത്സംഗം ആലോചനായോഗം നടന്നു

“Manju”

വള്ള്യായി : നവഒലിജ്യോതിർദിനം 23 ന്റെ ആഘോഷ പരിപാടികളോടനുബന്ധിച്ച് മാര്‍ച്ച് 6 ന് നടക്കുന്ന കണ്ണൂർ, തലശ്ശേരി, കാസര്‍ഗോഡ് ഏരിയകളുടെ സംയുക്ത ഏകദിന സത്സംഗത്തിന്റെ ആലോചനായോഗം ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ വച്ചു നടന്നു. ജനനി അഭേദാ ജ്ഞാനതപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി, ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി എന്നീ സന്യാസിസന്യാസിനിമാരും ആശ്രമ വിശ്വാസികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത യോഗം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടത്തിയത്.

Related Articles

Back to top button