IndiaLatest

മാലിക്കിന്‍റെ കസ്റ്റഡി ഏഴുവരെ നീട്ടി

“Manju”

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്‍റെ ഇ.ഡി കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടി.തെക്കന്‍ മുംബൈയിലെ ഇ.ഡി ഓഫിസില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 23നാണ് നവാബിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button