IndiaLatest

മുംബൈ സിറ്റിക്ക് എതിരാളി ഹൈദരാബാദ്

“Manju”

ഐഎസ്‌എല്ലിലെ അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദിനെ നേരിടും. ഇതിനോടകം തന്നെ സെമി ഫൈനല്‍ യോഗ്യത നേടിയ ഹൈദരാബാദ് അവാസന മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നല്‍കാനാണ് ഇറങ്ങുന്നത്. അതേസമയം സെമിയിലേക്കുള്ള നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ് സാധ്യതങ്ങള്‍ കയ്യാലപ്പുറത്തായതിന്റെ വാശി തീര്‍ക്കാനാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി ഒരുങ്ങുന്നത്. അവസാന മത്സരം വിജയിച്ച്‌ നാലാം സ്ഥാനത്ത് എത്തി സെമിയിലെത്താനാണ് ശ്രമം. എന്നാല്‍ നാളെ നടക്കുന്ന കളിയില്‍ ഗോവയ്ക്കെതിരെ കേരളം തോല്‍ക്കുകയും വേണം.

Related Articles

Back to top button