പോത്തന്‍കോട് : കരുണാപുരം യൂണിറ്റിൽ ജോയ് കുറച്ചുകാലമായി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുകയാണ്. ജോയിയെ സഹായിക്കുന്നതിലേക്കായി ശാന്തിഗിരി മാതൃ മണ്ഡലം സമാഹരിച്ച ചികിത്സാ ധനസഹായം ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി ജോയിയുടെ പത്നി ജയ ജോയിക്ക് കൈമാറി.
Related Articles
ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടില്‍ വിമാനം പറത്താന്‍ തയാറെടുത്ത് എയര്‍ ഇന്ത്യാ വനിതാ പൈലറ്റുമാര്‍
January 9, 2021 9:32 AM
Check Also
Close
-
2008ന് ശേഷം വാങ്ങിയ വയലുകള്‍ വീട് വയ്ക്കാന്‍ നികത്താനാകില്ലMarch 26, 2022 1:03 PM