KeralaMalappuram

 ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി വട്ടംകുളം പഞ്ചായത്ത്

“Manju”

 

മലപ്പുറം: കൃഷി വകുപ്പിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ പാറക്കൽ നിർവ്വഹിച്ചു. വാർഡ്‌ മെമ്പർമാരായ മുസ്തഫ എം, നജീബ് ,കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ പ്രജോദ് കെ, സന്ദീപ് ടി.പി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button