IndiaLatest

നാല് ഭീകരരെ വധിച്ചു, ഒരാളെ ജീവനോടെ പിടികൂടി

“Manju”

ശ്രീ​ന​ഗ​ര്‍:  ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഒ​രു ഭീ​ക​ര​നെ ജീ​വ​നോ​ടെ പി​ടി​കൂടി. ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാണ് കൊല്ലപ്പെട്ടത്. മൂ​ന്നി​ട​ത്ത് ആണ് ഏറ്റുമുട്ടല്‍ നടന്നത്. പു​ല്‍​വാ​മ​യി​ല്‍ ര​ണ്ടും ഗ​ന്ദ​ര്‍​ബാ​ലി​ലും ഹ​ന്ദ്വാ​ര​യി​ലും ഒ​രോ ഭീ​ക​ര​രെ​യു​മാ​ണ് വ​ധി​ച്ച​ത്. ഹ​ന്ദ്വാ​ര​യി​ലും പു​ല്‍​വാ​മ​യി​ലും ഏ​റ്റു​മു​ട്ട​ല്‍ അ​വ​സാ​നി​ച്ചു. രാ​ജ്വാ​ര്‍ മേ​ഖ​ല​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

Related Articles

Back to top button