KeralaLatest

‍ടിപ്പറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ഒരു മരണം

“Manju”

കൊല്ലം: ബൈപ്പാസില്‍ ടിപ്പറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കല്ലും താഴത്തുണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലം മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത് സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവര്‍ക്കും ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.ഡ്രൈവര്‍മാരില്‍ ആരെങ്കിലും ഒരാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സുനില്‍ കുമാര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

Related Articles

Back to top button