KeralaLatest

പാട്ടിനൊപ്പം പാചകവും വാചകവുമായി എം. ജി ശ്രീകുമാർ

“Manju”

 

മലയാളിയുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച സ്വന്തം പാട്ടുകാരന്‍ ആണ് എം. ജി ശ്രീകുമാർ. എത്രയെത്ര ഹിറ്റു ഗാനങ്ങൾ ആ മാസ്മരിക ശബ്ദത്തിൽ നാം കേട്ടു. ഭാവസാന്ദ്രവും ഹൃദ്യവുമായ ഒരു ആലാപന രീതി കൊണ്ട് വ്യത്യസ്തനായ ഗായകൻ തന്റെ കുടുംബം വിശേഷങ്ങളും നമ്മളോട് പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു ഉഗ്രൻ മട്ടൻ കറി തയാറാക്കുകയാണ് എന്ന ആമുഖത്തോടെയാണ് എം. ജി ശ്രീകുമാറിന്റെ പാചക വിഡിയോ ആരംഭിച്ചിരിക്കുന്നത്. തയാറാക്കുന്നത് ഒരു ഉഗ്രൻ മട്ടൻ കറിയാണ്, വിദേശത്ത് പരിപാടികൾക്ക് പോകുമ്പോഴൊക്കെ അവിടെ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുമ്പോൾ പരീക്ഷിച്ച് വിജയിച്ച ഹെൽത്തി രുചിക്കൂട്ടാണിതെന്നും അദ്ദേഹം പറയുന്നു. അസാധ്യ രുചിയാണിതിന്, യാതൊരു മസാല ചേരുവകളും ചേർക്കാതെയാണ് ഈ പാചകം. പാട്ട് അറിയാവുന്നവർ ഇത് തയാറാക്കിയാൽ രുചി കൂടും… പാചകം മാത്രമല്ല മൂന്ന് പാട്ടുമുണ്ട് വിഡിയോയിൽ…

Related Articles

Back to top button