ശ്രീജ.എസ്
കൊച്ചി: സംസ്ഥാനത്ത് ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ സേവാഭാരതി എപ്പോഴും തയാറാണെന്ന് ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡി. വിജയന് പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ ആവശ്യപ്പെടണം.
മുംബൈയിലെ ധാരാവിയിലും ഡൽഹിയിലും ചെയ്ത കൊറോണ പ്രതിരോധ സേവനങ്ങള്‍ മാതൃകയാണ്. ഈ സേവനങ്ങള്‍ ദേശീയതലത്തില്‍ അനുമോദിക്കപ്പെട്ടപ്പോഴും ആരും പ്രചരിപ്പിച്ചില്ല.കേരള സര്‍ക്കാരിന്റെ അവാര്‍ഡ് വാര്‍ത്തയായി പക്ഷേ, സേവാഭാരതിക്ക് സേവനമാണ് പ്രധാനം, പ്രചാരണമല്ല.