KeralaLatest

ശാന്തിഗിരി ഉല്പന്നങ്ങളുടെ ഏജൻസി വെട്ടിക്കോട്ട് ഉദ്ഘാടനം ചെയ്തു.

“Manju”

വെട്ടിക്കോട് (കറ്റാനം): ശാന്തിഗിരി ഉല്പന്നങ്ങളുടെ ഏജൻസിയായ അമ്മിണു ഏജൻസീസ് വെട്ടിക്കോട് ശ്രീനാഗരാജാ സ്വാമി ക്ഷേത്രത്തിന് മുൻവശം പ്രവർത്തനം ആരംഭിച്ചു. മുൻ എം.പി.യും സി.പി..(എം.) സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഡോ.പി.കെ.ബിജു ഏജൻസിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശാന്തിഗിരി ആശ്രമം മാർക്കറ്റിംഗ് ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ആദ്യ വില്പന്ന സി.പി..(എം) ജില്ലകമ്മിറ്റിയംഗം കോശി അലക്സ്‌ ഡോ.പി.കെ.ബിജുവിൽ നിന്ന് ഏറ്റുവാങ്ങി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു.

Related Articles

Back to top button