കൊച്ചി ; നര്‍ത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നൃത്ത വിദ്യാലയം വരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്ക്കൂള് ഓഫ് പെര്‍ഫോമിങ് ആര്‍ട്ട്സ് വെളളിയാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് നവ്യാ നായര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തില്‍ ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകുമെന്നും നവ്യാ നായര്‍ അറിയിച്ചു.
Related Articles
കോവിഡ് വ്യാപനം; ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
April 18, 2021 7:28 PM
ബൈക്കുകൾ കൂട്ടിയിടിച്ചു; ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു
February 27, 2024 11:05 AM
Check Also
Close
-
വന്ദേ ഭാരത് മിഷന് ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് ഒമ്പത് സര്‍വീസ്September 1, 2020 8:59 AM