KeralaLatest

ലഫ്. ജനറല്‍ മനോജ് പാണ്ഡെ കരസേന മേധാവി

“Manju”

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു.
നിലവില്‍ സേനയുടെ ഉപമേധാവിയാണ്.
ജനറല്‍ എംഎം നരവനെയുടെ പിന്‍ഗാമിയായാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്. ഈ മാസം 30നു ചുമതലയേല്‍ക്കും.
സേനയുടെ 29ാം മേധാവിയാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ. എന്‍ജിനീയേഴ്സ് കോറില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസര്‍ കൂടിയാണ് ​അദ്ദേഹം.

Related Articles

Back to top button