LatestThiruvananthapuram

ഗൃഹപ്രവേശം നടന്നു

“Manju”

ശാന്തിഗിരി :   വിനോദ് ജി –  ബിന്ദു ടി എസ് ദമ്പതികള്‍ ലക്ഷ്മിപുരം യൂണിറ്റില്‍ പുതുതായി നിര്‍മ്മിച്ച ഗുരുദാനം വീടിന്റെ ഗൃഹ പ്രവേശന കർമ്മം നടന്നു. ആശ്രമം മാര്‍ക്കറ്റിംഗ്  ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ഗുരു സവിധ്  ജ്ഞാനതപസ്വിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

Related Articles

Back to top button