KeralaLatest

നവഒലിജ്യോതിർദിനം ; ഗുരുമഹിമ മീറ്റിംഗ് ചേ‍ര്‍ന്നു

“Manju”

ശാന്തിഗിരി: ഇരുപത്തിമൂന്നാം നവഒലിജ്യോതിർദിനാഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ ഒത്തുചേർന്നു. ജനനി പ്രമീള ജ്ഞാനതപസ്വിനി ചുമതലക്കാരോട്  നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡ്യൂട്ടി ലിസ്റ്റ് മീറ്റിംഗിൽ അവതരിപ്പിച്ചു.

Related Articles

Back to top button