IndiaLatest

പശ്ചിമ ബംഗാളില്‍ കൊവിഡ് നിരക്ക് കുത്തനെ കുതിച്ചുയരുന്നു

“Manju”

പശ്ചിമ ബംഗാളില്‍ കൊവിഡ് നിരക്ക് കുത്തനെ കുതിച്ചുയരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍. ഇവിടത്തെ മരണ നിരക്ക് 1.7 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്ക് കാണിക്കുന്ന മഹാരാഷ്ട്രയ്ക്ക് സമാനമാണ് ഈ സ്ഥിതിവിവരം. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലാണെങ്കിലും മരണനിരക്ക് ബംഗാളില്‍ രൂക്ഷമാണ്. ഇക്കാര്യത്തില്‍ പഞ്ചാബിനും സിക്കിമിനും പിന്നില്‍ ബംഗാളാണെന്നാണ് കണക്കുകള്‍.

Related Articles

Back to top button