പോത്തൻകോട് : പൂർണകുംഭമേളയോടനബന്ധിച്ച് ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ സ്പിരിച്വൽ സോണിൽ ശുചീകരണ കർമം നടത്തി വരുന്നു. പർണശാലയിലുൾപ്പടെ കഴിഞ്ഞ ഒരാഴ്ചയായി ശുചീകരണം നടന്നു വരുകയാണ്. നിരവധി പ്രവർത്തകർ ഈ കർമങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Related Articles
സത്യത്തിന്റെ മാര്‍ഗത്തിലേക്ക് ഗുരു നമ്മെ നയിക്കുന്നു: കരുണപുരം സത്സംഗം നടന്നു
February 16, 2024 11:40 AM
എച്ച്ബിഒയും ഡബ്ല്യുബിയും ടെലിവിഷന്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു
December 16, 2020 3:19 PM
Check Also
Close
-
കേരളത്തിലെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതSeptember 1, 2021 3:47 PM