KeralaLatest

ഇന്ന് നവഒലി സൗഹൃദസംഗമം ; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് നവഒലി സൗഹൃദ സംഗമം നടക്കും. സാംസ്കാരിക, യുവജനക്ഷേമ, മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവും എം.എല്‍.എ.യുമായ രമേശ് ചെന്നിത്തല ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടിയില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയാകും. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ ബിലിവേഴ്സ് ചര്‍ച്ച റവ.ഫാ. മാത്യൂസ് മോര്‍ സില്‍വാനിയസ് എപ്പിസ്കോപ്പ, മണക്കാട് വലിയപള്ളി ഇമാം ഹാഫിസ് അബ്ദുള്‍ ഗഫാര്‍ മൗലവി, ശിവഗരി ട്രസ്റ്റ് ബോര്‍ മെമ്പര്‍ സ്വാമി സൂഷ്മാനന്ദ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.

അടൂര്‍പ്രകാശ് എം.പി., എം.എല്‍.. മാരായ മാത്യു കുഴല്‍ നാടന്‍, സി.ആര്‍.മഹേഷ്, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണന്‍, മുന്‍ എം.എല്‍.യും കേന്ദ്രമന്ത്രിയുമായിരുന്ന ഒ.രാജഗോപാല്‍, സി.പി..(എം.) തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുന്‍ എം.എല്‍.. കെ.എസ്. ശബരീനാഥന്‍, .എന്‍.റ്റി.യുസി. ദേശീയ പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, കെ.പി.ശ്രീകുമാര്‍, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.കെ. മനോജന്‍, പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ.പുനലൂര്‍ സോമരാജന്‍, കേരളത്തിലെ ബ്രഹ്മകുമാരീസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ബ്രഹ്മകുമാരി സിസ്റ്റര്‍ മിനി, ‍എഴുത്തുകാരനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ.എം.ആര്‍. തമ്പാന്‍, ഡി.സി.സി. തിരുവനന്തപുരം ജനറല്‍ സെക്രട്ടറി അഡ്വ. തേക്കട അനില്‍കുമാര്‍, മുന്‍ മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഫിനാന്‍സ്) കെ.രമണന്‍ കൃതജ്ഞതയര്‍പ്പിക്കും.

പരിസ്ഥിതി, ജലവിഭവ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.വി.സുഭാഷ്ചന്ദ്രബോസ്, ഡെല്‍റ്റ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡെല്‍റ്റ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി, പോത്തന്‍കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്. അജിത് കുമാര്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അനില്‍കുമാര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ദാസ് എസ്., മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, നെല്ലനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സുധീര്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജ്യോതിസ് കെ., മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുധര്‍മ്മിണി എസ്., കോലിയക്കോട് മഹീന്ദ്രന്‍, സി.ഗീതാ കുമാരി, വര്‍ണ്ണ ലതീഷ്, ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗം ഷൈബു മുണ്ടയ്ക്കല്‍, മു ഈനി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.. അസീം മു ഈനി‍, നെല്ലനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആര്‍.അഭിലാഷ്, പി.കെ. ഹരി, ശാന്തകുമാരി, ബാബു, ആര്‍.ഉഷകുമാരി, മംഗലപുരംഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അജയരാജ് വി.സി., വി.ഷീല, എസ്. കവിത, സുനില്‍ എ.എസ്., പോത്തന്‍കോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫ ബീഗം തുടങ്ങിയ ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹീക, ബിസിനസ്, കലാരംഗത്തെ നിരവധി പേരും നാട്ടുകാം ആത്മബന്ധുക്കളും ഈ സൗഹൃദസംഗമത്തില്‍ ഭാഗഭാക്കാകും.

പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബി. ശിവപ്രസാദ്, ബീന, അനിതകുമാരി, ബുഷ്റ നവാസ്, ജയചന്ദ്രന്‍, കെ.പി. പുരുഷോത്തമന്‍, . കൃഷ്ണന്‍ കുട്ടി., നീതു ബി.ആര്‍., മുഹമ്മദ് ഷാഫി, പ്രവീണ്‍ കാട്ടായിക്കോണം, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി സനാജി ഏവൂര്‍, കേരള സംസ്ഥാന മദ്യവര്‍ജ്ജന സമിതി സെക്രട്ടറി മുഹമ്മദ് റസ്സല്‍, ബി.ജെ.പി. മാണിക്കല്‍ ഏരിയ പ്രസിഡന്റ് സി.ജയകുമാരന്‍ നായര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് മാലിക്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ മദനേഷ് കുമാര്‍, വയലാര്‍ സാംസ്കാരിക വേദി മെമ്പര്‍മാരായ ജയശ്രീ ഗോപാലകൃഷ്ണന്‍, ഗോപന്‍ ശാസ്തമംഗലം, വൈഷ്ണവം ട്രസ്റ്റ് ട്രഷറര്‍ ശ്രീവത്സന്‍ നമ്പൂതിരി, മോനി കഷ്ണ, സ്വര ബ്രഹ്മ രവി, പോത്തന്‍കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ മിനി ജി പണിക്കര്‍, ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജര്‍ ബാലു, തെക്കന്‍ സ്റ്റാര്‍ ബാദുഷ, സി.പി..(എം.) കോലിയക്കോട് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ബൈജുരാജ്, ബി.ജെ.പി. പോത്തന്‍കോട് വൈസ് പ്രസിഡന്റ് ഷിജു ബി.കെ., ബി.ജെ.പി. പോത്തന്‍കോട് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഡി. ദിലീപ് കുമാര്‍, ബി.ജെ.പി. പോത്തന്‍കോട്ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്.എല്‍. സന്തോഷ് കുമാര്‍, ബി.ജെ.പി. ോത്തന്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിജയകുമാര്‍ കെ, ശാന്തിഗിരി ബ്രാഞ്ച് സി.പി..(എം.) സെക്രട്ടറി യദുകൃഷ്ണന്‍ റ്റി, കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ജില്ലാ പ്രസിഡന്റ് സുധീ്ന്ദ്രന്‍ എന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ഗുരുവായൂരപ്പന്‍ അനില്‍കുമാര്‍, പൂലന്തറ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സജി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സെയില്‍സ് ഓഫീസര്‍ വിഷ്ണു, മാണിക്കല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് ജി., സി.പി.. കോലിയക്കോട് മെമ്പര്‍ ശ്രീരാജ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ആനന്ദപുരം രാധാകൃഷ്ണന്‍, സി.പി..(എം.) മാണിക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ആര്‍.അനില്‍, വെമ്പായം ഗ്രാമപഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ അനില്‍ നന്നാട്ടുകാവ്, ജയന്‍ കലാസാംസ്കാരിക വേദി സെക്രട്ടറി സാജന്‍ ഷാജി, കാഞ്ഞാംപാറ സര്‍ഗ്ഗകൈരളി രക്ഷാധികാരി ബിജുലാല്‍ എസ്.എസ്., മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ അനില, ചെറുവല്ലി പള്ളി സെക്രട്ടറി ഷാജഹാന്‍ എസ്., കാഞ്ഞാംപാറ സംസ്കൃതി കലാവേദി സെക്രട്ടറി യദുജിത്, കോലിയക്കോട് വില്ലേജ് ഓഫീസ് പ്രതിനിധികളായ ശ്യാമ, ദിവ്യ, സുലൈമാന്‍, മുത്തുമണി, വെമ്പായം ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ അനില്‍, കെ.എസ്..ബി. എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ സുഷമ, പോത്തന്‍കോട് ഭീമ ജൂവലറി മാനേജര്‍ കൃഷ്ണന്‍പോറ്റിതുടങ്ങിയവര്‍ സംബന്ധിക്കും.

Related Articles

Back to top button