IndiaLatest

ബിരേന്‍ സിങ്ങിന് രണ്ടാമൂഴം

“Manju”

മണിപ്പൂരില്‍ സസ്‌പെന്‍സുകള്‍ക്ക് അന്ത്യം. മുഖ്യമന്ത്രിയായി എന്‍. ബിരേന്‍ സിങ്ങിന് രണ്ടാമൂഴം. മുതിര്‍ന്ന നേതാവ് ബിശ്വജിത് സിങ്ങിന്റെ പേര് സജീവമായി ഉയര്‍ന്നുകേട്ടിരുന്നെങ്കിലും എല്ലാ പ്രചാരണങ്ങള്‍ക്കും അറുതിവരുത്തിയാണ് ബി.ജെ.പി നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Related Articles

Back to top button