IndiaLatest

ആഗോള കൊറോണ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

“Manju”

ഡല്‍ഹി: ഇന്ന് നടക്കുന്ന രണ്ടാമത്തെ ആഗോള കൊറോണ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ ജോ ബൈഡന്‍ ക്ഷണിച്ചിരുന്നു. 2021 ല്‍ നടന്ന ആദ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

കൊറോണ വ്യാപനം കാരണം തുടരുന്ന വെല്ലുവിളികള്‍, ആഗോള ആരോഗ്യ സുരക്ഷ എന്നീ വഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ ‘ മഹാമാരിയുടെ ബുദ്ധിമുട്ടുകള്‍ തടയുകയും തയ്യാറെടുപ്പിന് മുന്‍ഗണന നല്‍കുകയും ചെയ്യുക’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി തന്റെ പരാമര്‍ശങ്ങള്‍ നടത്തുമെന്നാണ് വിവരം.

Related Articles

Back to top button