InternationalLatest

ജോ ബൈഡന്‍ ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി റഷ്യ

“Manju”

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെന്‍ട്രല്‍ ഇന്റലിജന്‍സ് മേധാവി വില്യം ബേണ്‍സിനും ഉള്‍പ്പെടെയാണ് വിലക്ക്.

കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനും നിരവധി പ്രമുഖ അമേരിക്കന്‍-കനേഡിയന്‍ പൗരന്മാര്‍ക്കും റഷ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വിവധ പാശ്ചാത്യ-യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം.

Related Articles

Back to top button