Latest

കര്‍വാലോയെ ഇനി ലിവര്‍പൂളില്‍

“Manju”

പോര്‍ച്ചുഗീസ് യുവതാരം ഫാബിയോ കര്‍വാലോയെ ലിവര്‍പൂള്‍ സൈന്‍ ചെയ്തു. ലിവര്‍പൂളും ഫാബിയോയുടെ ടീമായ ഫുള്‍ഹാമും തമ്മില്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തി. യുവതാരം 2027വരെയുള്ള കരാര്‍ ലിവര്‍പൂളില്‍ ഒപ്പുവെച്ചു. 19കാരനായ താരത്തിനായി നേരത്തെ തന്നെ ലിവര്‍പൂള്‍ രംഗത്ത് ഉണ്ടായിരുന്നു.

Related Articles

Back to top button