KeralaLatest

ദിവംഗതയായി

“Manju”

മൂവാറ്റുപുഴ  ; മണ്ണൂർ ,കീഴില്ലം , തച്ചാനിക്കൽ വീട്ടില്‍ ജാനു മാധവൻ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ഇന്ന് രാവിലെ ദിവംഗതയായി.
ഭര്‍ത്താവ് ; പരേതനായ മാധവന്‍ , മക്കള്‍ ; ജലജ റ്റി .എം, രമ റ്റി .എം, മരുമക്കള്‍; ചെല്ലപ്പന്‍  കെ .എന്‍, രവി റ്റി .കെ,

സംസ്കാരചടങ്ങുകള്‍ ; പെരുമ്പാവൂര്‍ സ്മശാനത്തില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടന്നു.

Related Articles

Back to top button