IndiaLatest

പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് , ഒരാഴ്ച ദേശീയ ദുഃഖാചരണം

“Manju”

ശ്രീജ.എസ്

ഡല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടെ സംസ്‌കാരം ചടങ്ങുകൾ ദില്ലിയിലെ ലോധി ഗാര്‍ഡനില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്ശേഷം നടക്കും. അദ്ദേഹത്തിന് കൊവിഡ് ബാധയും സ്ഥിതീകരിച്ചിരുന്നു. ഇതിനിടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് അന്ത്യം.

അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ചത്തെ ദേശീയ ദുഖാചരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button