നടന് പശുപതിക്ക് ഇന്ന് പിറന്നാള്‍. തമിഴ് സിനിമകളിലാണ് പശുപതി പ്രധാനമായും അഭിനയിക്കാറുള്ളത്. ‘ഈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ടായിരുന്നു. കൂടാതെ ‘കുശേലന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഐ ടി എഫ് എ പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പശുപതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Related Articles
ശാന്തിഗിരിയിലെ സന്ന്യാസം സകല കർമ്മങ്ങളുടേയും തിരുത്ത് : സ്വാമി ചൈതന്യ ജ്ഞാനതപസ്വി
October 16, 2023 9:59 AM
Gurudarshan will resume on Monday, June 27
June 21, 2022 10:25 PM
Check Also
Close
-
തൃണമൂല്‍ പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ മരിച്ചുJanuary 20, 2021 5:20 PM