IndiaLatest

തൃ​ണ​മൂ​ല്‍ പാ​ര്‍​ട്ടി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ചു

“Manju”

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഓ​ഫീ​സി​നു​നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ചു.

തെ​ക്ക​ന്‍ ദി​നാ​ജ്പു​രി​ലെ ഓ​ഫീ​സി​നു​നേ​രെ ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​ത്തി​ല്‍ ആ​റ് പേ​രെ പി​ടി​കൂ​ടി​യെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദി​നാ​ജ്പു​ര്‍ എ​സ്പി പ​റ​ഞ്ഞു.

പൂ​ര്‍​ബ ബാ​ര്‍​ധ​മാ​നി​ല്‍ ബി​ജെ​പി-​ടി​എം​സി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related Articles

Back to top button