LatestThrissur

ദിവംഗതനായി

“Manju”

തൃശ്ശൂര്‍ : കെ.പി.പുരം ചെന്ദ്രാപ്പിന്നിയിൽ ഷ്ണാത്ത് ഹൗസില്‍ ശാർങ്ങധരൻ (92) ഇന്ന് രാവിലെ 5 മണിക്ക് ദിവംഗതനായി. ഭാര്യ : സുജാത. മക്കള്‍ : കിഷോര്, ജില്‍സു, രേഖ. മരുമക്കള്‍ : ബിന്ദു, റോഷ്നി, ഡോ. പ്രവീണ്‍. ചെറുമകന്‍ : വിവേക്. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കുന്നതാണ്.

Related Articles

Back to top button