LatestThiruvananthapuram

ക്ലീമിസ് തിരുമേനിയുടെ ജന്മദിനം ആഘോഷിച്ചു.

“Manju”

 

തിരുവനന്തപുരം : മലങ്കര കാതോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ തിരുമേനിയുടെ 63-ാം പിറന്നാള്‍ ആഘോഷിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, അടൂർ പ്രകാശ് എം.പി, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, മുൻമന്ത്രി വി.എസ്. ശിവകുമാർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങി നിരവധി പ്രമുഖരും സംബന്ധിച്ചു.

 

Related Articles

Back to top button