KeralaLatestThiruvananthapuram

ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് DYFI മഹാദേവപുരം യൂണിറ്റിന്റെ കൈത്താങ്ങ്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐ മഹാദേവപുരം യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പൈസ ഉപയോഗിച്ച് വാങ്ങിയ രണ്ട് എൽ ഇ ഡി ടിവികൾ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി.

ഡി വൈ എഫ് ഐ കഴക്കൂട്ടം ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി വിനീത്,ഡി വൈ എഫ് ഐ കാട്ടായിക്കോണം മേഖല സെക്രട്ടറി സെബിൻ, മേഖല പ്രസിഡന്റ് പ്രവീൺ, ഡി വൈ എഫ് ഐ പോത്തൻകോട് മേഖല പ്രസിഡന്റ് നിഷാന്ത് മേലെ വിള ,ഡി വൈ എഫ് ഐ മഹാദേവപുരം യൂണിറ്റ് സെക്രട്ടറി അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button