EntertainmentIndiaLatest

കോവിഡ് ഫലം നെഗറ്റീവ് : ഐശ്വര്യയും മകളും ആശുപത്രി വിട്ടു

“Manju”

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു.
കോവിഡ് ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Related Articles

Back to top button