KeralaLatest

ആസിഫ് അലിയുടെ കുഞ്ഞെല്‍ദോയ്ക്ക് ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്

“Manju”

Malayalam News - ആസിഫ് അലിയുടെ കുഞ്ഞെൽദോയ്ക്ക് ക്ലീൻ 'യു' സർട്ടിഫിക്കറ്റ് |  News18 Kerala, Film Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

ശ്രീജ.എസ്

ആസിഫ് അലി നായകനാകുന്ന കുഞ്ഞേല്‍ദോയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് . വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റര്‍. ‘കല്‍ക്കി’ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.

Related Articles

Back to top button