LatestThiruvananthapuram

ശുചീകരണ കർമ്മം നടന്നു.

“Manju”
ശുചികരണ കർമ്മം നടന്നു

ശാന്തിഗിരി : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാല് മണിക്ക്  ശുചീകരണ കർമ്മം നടന്നു. കമ്മ്യൂണിറ്റി കിച്ചണ് സമീപം നടന്ന ശുചീകരണ കർമ്മത്തിന് ഗൃഹസ്ഥാശ്രമസംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി നേതൃത്വം നല്കി.

Related Articles

Back to top button