IndiaLatest

ജീവിതം വഴിമുട്ടി കോവിഡ് വാക്സിനെടുത്ത വീട്ടമ്മ

“Manju”

അ​ഞ്ച​ല്‍: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത​തോ​ടെ ശ​രീ​ര​ത്തി​ന് ബ​ല​ക്ഷ​യ​വും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും കാ​ഴ്ച​ക്കു​റ​വും അ​നു​ഭ​വ​പ്പെ വീ​ട്ട​മ്മ പ്ര​തി​സ​ന്ധി​യി​ല്‍. വി​വ​രം അ​ഞ്ച​ല്‍ സി.​എ​ച്ച്‌.​സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യ​റി​യി​ച്ച​പ്പോ​ള്‍ ര​ണ്ടു മൂ​ന്ന് ദി​വ​സ​ത്തി​ന​കം മാ​റു​മെ​ന്ന്​ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തോ​ടെ ശ​രീ​ര​മാ​സ​ക​ലം നീ​രു​വ​രി​ക​യും ഒ​രു ക​ണ്ണി​ന്റെ കാ​ഴ്ച​യി​ല്ലാ​താ​കു​ക​യും ചെ​യ്തു.
അ​ഞ്ച​ല്‍ പ​ന​യം​ചേ​രി കോ​ടി​യാ​ട്ടു താ​ഴ​തി​ല്‍ വീ​ട്ടി​ല്‍ ന​സീ​മ (43)യാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന വി​ധ​വ​യാ​യ ന​സീ​മ​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ര​ണ്ടാം കു​ത്തി​വെ​പ്പെ​ടു​ത്ത​തോ​ടെ അ​സ്വ​സ്ഥ​ത​ക​ളും കാ​ഴ്ച​ക്കു​റ​വും അ​നു​ഭ​വ​പ്പെ​ട്ടു.
വി​വ​രം അ​ഞ്ച​ല്‍ സി.​എ​ച്ച്‌.​സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യ​റി​യി​ച്ച​പ്പോ​ള്‍ ര​ണ്ടു മൂ​ന്ന് ദി​വ​സ​ത്തി​ന​കം മാ​റു​മെ​ന്ന്​ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തോ​ടെ ശ​രീ​ര​മാ​സ​ക​ലം നീ​രു​വ​രി​ക​യും ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച​യി​ല്ലാ​താ​കു​ക​യും ചെ​യ്തു. പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ക​ണ്ണി​ന്‍റെ ചി​കി​ത്സ​ക്കാ​യി തി​രു​ന​ല്‍​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യി​ലേ​ക്ക്​ വി​ട്ടു. കോ​വി​ഡ് വാ​ക്സി​ന്‍ സം​ബ​ന്ധ​മാ​യ വി​ഷ​യ​മാ​യ​തി​നാ​ല്‍ തി​രു​ന​ല്‍​വേ​ലി​യി​ല്‍ നി​ന്ന്​ തി​രി​ച്ച​യ​ച്ചു. ചി​കി​ത്സ​ക്കു​ള്ള സ​ഹാ​യം സ​ര്‍​ക്കാ​റി​ല്‍​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related Articles

Check Also
Close
  • ……
Back to top button