LatestThiruvananthapuram

കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പ് ബസില്‍ തീക്കളി; പൂത്തിരിയില്‍നിന്ന് തീപടര്‍ന്നു.

“Manju”

കൊല്ലം: കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസില്‍ തീക്കളി. പെരുമണ്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ടൂറിന് പോകുന്നതിന് മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്.

എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ടൂര്‍ പാക്കേജിന്റെ ഭാഗമായി ബസ് ജീവനക്കാര്‍ ഇത്തരത്തില്‍ പലതും നടത്താറുണ്ട്. സമീപകാലത്ത് പല അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Back to top button