KasaragodKeralaLatest

കാസർഗോഡ് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്

“Manju”

അനൂപ് എം സി

ഇന്ന് (ജൂലൈ 28) ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. എഴുപത് വയസുള്ള അബ്ദുൾ റഹ്മാനാണ് മരിച്ചത്. ഏഴ് പേരുടെ ഉറവിടം ലഭ്യമല്ല. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

ഉറവിടം അറിയാത്തവര്‍

മധുര്‍ പഞ്ചായത്തിലെ 52 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 32 കാരന്‍
കുമ്പള പഞ്ചായത്തിലെ 70 കാരന്‍ (മരിച്ചു)
കുംബഡാജെ പഞ്ചായത്തിലെ 30 കാരന്‍
കാസര്‍കോട് നഗരസഭയിലെ 65 കാരന്‍
മീഞ്ച പഞ്ചായത്തിലെ 46 കാരി
പടന്ന പഞ്ചായത്തിലെ 48 കാരി

പ്രാഥമിക സമ്പര്‍ക്കം

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 30, 39, 48, 58 വയസുള്ള സ്ത്രീകള്‍, 31 കാരന്‍ (പോലീസ് ഉദ്യോഗസ്ഥന്‍), 34 കാരി( ആരോഗ്യ പ്രവര്‍ത്തക), 42 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 52 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 37, 37, 25, വയസുള്ള പുരുഷന്മാര്‍
മംഗല്‍പാടി പഞ്ചായത്തിലെ 10, 8 വയസുള്ള കുട്ടികള്‍, 34 കാരി
പൈവളിഗെ പഞ്ചായത്തിലെ 17 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ ഒരുവയസുള്ള കുട്ടി, 30 കാരന്‍,55, 20 വയസുള്ള സ്ത്രീകള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 40, 50 വയസുള്ള സ്ത്രീകള്‍
ബദിയഡുക്ക പഞ്ചായത്തിലെ 14 വയസുള്ള ആണ്‍കുട്ടി
മീഞ്ച പഞ്ചായത്തിലെ 21, 18, 14 വയസുള്ള സ്ത്രീകള്‍
ചെങ്കള പഞ്ചായത്തിലെ 65 കാരി
പടന്ന പഞ്ചായത്തിലെ 18, വയസുള്ള രണ്ട് സ്ത്രീകള്‍, 22 കാരി
കള്ളാര്‍ പഞ്ചായത്തിലെ 27 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 49 കാരി

36 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരും പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് 22 പേരും വിദ്യാനഗര്‍ സിഎഫ് എല്‍ ടിസിയില്‍ നിന്ന് രണ്ട് പേരും സര്‍ജികെയര്‍ സി എഫ് എല്‍ ടിയില്‍ നിന്ന് ഏഴ് പേരുമുള്‍പ്പെടെ 36 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4128 പേര്‍

1032 പേര്‍ സ്ഥാപന നിരീക്ഷണത്തിലും 3096 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 4128 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 784 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു.281 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 551 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 350 പേരെ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button