IndiaLatest

അഗ്‌നിപഥ് ; ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു

“Manju”

അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു. വ്യോമസേനയിലേക്ക് അഗ്‌നിവീരന്മാര്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചതോടെ 94,000ലധികം അപേക്ഷകളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത്.തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 94,281 അപേക്ഷകളാണ് വ്യോമസേനയ്ക്ക് ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പിആര്‍ഒ ഹൈദരാബാദ് എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

Related Articles

Back to top button