Uncategorized

സൗജന്യ മത്സരപരീക്ഷ പരിശീലനം

“Manju”

 

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി അനുസരിച്ച് എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം,തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകും. ജൂലൈ 11 മുതൽ ആഗസ്റ്റ് 23 വരെ ഓൺലൈനായാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യക്തിവിവരങ്ങൾ വാട്സ്ആപ്പ് നമ്പർ സഹിതം ജൂലൈ 7ന് മുമ്പ് [email protected], [email protected] എന്നീ ഇമെയിലുകളിൽ നൽകണം. എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുൻഗണന.

Related Articles

Back to top button