LatestThrissur

വിവാഹിതരായി

“Manju”

തൃശ്ശൂര്‍ : ഗുരു കാരുണ്യത്തിന്റെ നിറവിൽ തൃശ്ശൂർ ചെമ്പുകാവ് കോവിലകത്തുപാടം കോഴിക്കാടൻ ഹൗസിൽ  ഷിബു .കെ.കെ യുടെയും ലതിക ഷിബുവിന്റെയും പുത്രൻ വിഘ്നേഷ്.കെ.ഷിബു വും , തൃശ്ശൂർ ഇരവിമംഗലം പൂച്ചട്ടി നെടുംതേടത്ത് ഹൗസ്, ഗോപി കൃഷ്ണയിലിന്റേയും  കവിത.എൻ.ജി യുടെ പുത്രിയും  രമണി ഗോപിനാഥിന്റെ പൗത്രിയുമായ റിതം സ്മിത്.എൻ.കെ യും തമ്മിലുള്ള വിവാഹം 2022 ജൂലൈ 16, ശനിയാഴ്ച തൃശ്ശൂർ ബ്രാഞ്ചാശ്രമത്തിൽ വച്ച് നടന്നു. ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

Related Articles

Back to top button