മുംബൈ ടിആര്‍പി തട്ടിപ്പുകേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Related Articles
8 പേര്‍ക്ക് പുതുജീവന്‍ നല്കിയ അനുജിത്തിന്റെ കുടുംബത്തിന്, മോഹന്‍ലാലിന്റെ വിളിയെത്തി
July 26, 2020 11:50 AM
Check Also
Close
-
മെഡിക്കല്‍ കോളേജില്‍ ബഹുനില പാര്‍ക്കിംഗ് കേന്ദ്രംFebruary 18, 2021 4:16 PM