പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ഇന്ന് (31-03-2024 ഞായറാഴ്ച) രാവിലെ മുതൽ ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു. വാർഷികത്തോടനുബന്ധിച്ചുള്ള പെയിന്റിംഗ്, ശുചീകരണം തുടങ്ങിയ കർമ്മത്തിലാണ് ശാന്തിമഹിമ പ്രവർത്തകർ ഏർപ്പെട്ടത്.
Related Articles
Check Also
Close
-
സന്ന്യാസദീക്ഷാ വാർഷികം: ബ്രാഞ്ചാശ്രമങ്ങളിൽ സത്സംഗങ്ങൾക്ക് ഇന്ന് തുടക്കംOctober 16, 2023 1:49 PM