LatestThiruvananthapuram

എം.​ജി രാ​ജ​മാ​ണി​ക്യം ഐ​എ​എ​സി​ന് കാ​ര്‍ അ​പ​ക​ടം

“Manju”

വ​ര്‍​ക്ക​ല: കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ എം.​ജി രാ​ജ​മാ​ണി​ക്യം ഐ​എ​എ​സി​ന് പ​രി​ക്ക്. വ​ര്‍​ക്ക​ല​യി​ല്‍ രാ​ജ​മാ​ണി​ക്യം സ​ഞ്ച​രി​ച്ച കാ​റി​ല്‍ എ​തി​രെ വ​ന്ന വാ​ഹ​നം ഇ​ടിച്ചാണ് അപകടമുണ്ടായത്. ഇ​ടി​ച്ച വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി. ‌അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് രാ​ജ​മാ​ണി​ക്യ​ത്തെ വ​ര്‍​ക്ക​ല ശി​വ​ഗി​രി ശ്രീ​കൃ​ഷ്ണ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര​മാ​യ പ​രി​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് അദ്ദേഹത്തിനുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ‌

ഭാ​ര്യ​യും വി​ജി​ല​ന്‍​സ് റേ​ഞ്ച് എ​സ്പി​യു​മാ​യ നി​ശാ​ന്തി​നി അ​ദ്ദേ​ഹ​ത്തി​ന്റെ തൊ​ട്ടു​പി​റ​കി​ലു​ള്ള കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഇടിച്ച വാഹനത്തിനായുള്ള അന്വേഷണം ആരംഭിച്ചു

Related Articles

Back to top button