InternationalLatest

ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

“Manju”

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഹ​ണ്ടി​ങ് ആ​ന്‍ഡ് ഇ​ക്വ​സ്ട്രി​യ​ന്‍ എ​ക്‌​സി​ബി​ഷ​ന്‍ (അ​ഡി​ഹെ​ക്‌​സ്) 19ാമ​ത് എ​ഡി​ഷ​ന്‍ ‘സു​സ്ഥി​ര​ത​യും പൈ​തൃ​ക​വും-​ഒ​രു അ​ഭി​ലാ​ഷം’​എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യും വേ​ട്ട​യ​ട​ക്ക​മു​ള്ള പൈ​തൃ​ക കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​വ​ണം ചി​ത്രം. ആ​ഗ​സ്റ്റ് 31വ​രെ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍. സെ​പ്റ്റം​ബ​ര്‍ 26 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.

Related Articles

Back to top button