KeralaLatestThrissur

ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി അന്തരിച്ചു

“Manju”

ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി ആയിരുന്നു അദ്ദേഹം. ക്ഷേത്രം ഭരണ സമിതി അംഗവുമായിരുന്നു. കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Related Articles

Back to top button