Latest

റഷ്യയുടെ സ്​പുട്​നിക്- 5 ​ അടുത്തയാഴ്​ച ഇന്ത്യയില്‍

“Manju”

റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​-5 അടുത്തയാഴ്​ച വിപണിയിലെത്തുമെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോള്‍. വാക്​സി​ന്റെ ആദ്യ ബാച്ച്‌​ ഇന്ത്യയിലെത്തി. വൈകാതെ കൂടുതല്‍ ബാച്ചുകള്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്​പുട്​നിക്​ വാക്​സിന്റെ നിര്‍മാണം ജൂലൈയില്‍ ഇന്ത്യയില്‍ ആരംഭിക്കും.

Related Articles

Back to top button