KannurKeralaLatest

കണിച്ചാർ പഞ്ചായത്ത് വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻകേരളയ്ക്ക് കൈമാറി.

“Manju”

 

ഹർഷദ്ലാൽ തലശ്ശേരി

കണിച്ചാർ : ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്ന്യങ്ങൾ വൃത്തിയാക്കി വേർതിരിച്ച് ഹരിതകർമ്മസേന അംഗങ്ങളുടെ സഹകരണത്തോടുകൂടി ക്ലീൻ കേരളയ്ക്ക് കൈമാറി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത് ഹരിത കർമ്മ സേന അംഗങ്ങൾ ആണ് . ഗ്രാമപഞ്ചായത്തിൽ പതിമൂന്ന് വാർഡുകളിലായി ഇരുപത്തിയാറ് ഹരിതകർമ്മസേന അംഗങ്ങളാണ് ഉള്ളത്. പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരളയ്ക്ക് നൽകുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി വൈസ് പ്രസിഡണ്ട് സ്റ്റാനി ഇടതാഴെ പഞ്ചായത്തംഗങ്ങളായ വിനോയ് ജോർജ് ഗ്രേസി തോമസ് ,ഷാൻ റി സെബാസ്റ്റ്യൻ ,വി ഈ ഓ ഷൈമ കെ മനോജ് സി വി എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button