InternationalLatestSports

പി.വി.സിന്ധുവിന് സ്വര്‍ണ്ണം

“Manju”

ബര്‍മിംഗ് ഹാം : കോമണ്‍വെല്‍ത്ത് ഗെയിംഗ് ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് സ്വര്‍ണ്ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചാണ് സിന്ധു സ്വര്‍ണ്ണം നേടിയത്. സ്കോര്‍: 21-15, 21-13. മിഷേല്‍ ലിയ്ക്ക് ഒരവസരം പോലും കൊടുക്കാതെയാണ് സിന്ധു സ്വര്‍ണ്ണം കരസ്ഥമാക്കിയത്. കോമണ്‍വെത്ത് ഗെയിംസില്‍ സിന്ധുവിന്റെ കന്നി സ്വര്‍ണ്ണമാണ്.

Related Articles

Back to top button