IndiaKeralaLatestThiruvananthapuram

ആ​മ​സോ​ണ്‍. ഇന്‍ ഇ​നി മ​ല​യാ​ള​ത്തി​ല്‍ ല​ഭ്യ​മാ​കും

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: വ​സ്ത്ര​ങ്ങ​ള്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഗി​ഫ്റ്റി​ങ് ഇ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​ക്കേ​റു​ന്ന ഈ ​സീ​സ​ണി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി ആ​മ​സോ​ണ്‍ ഷോ​പ്പി​ങ് സൈ​റ്റ് നാ​ല് ഭാ​ഷ​ക​ളി​ല്‍ കൂടി ല​ഭ്യ​മാ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 300 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ത​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്ക​മെ​ന്നും ആ​മ​സോ​ണ്‍ അറിയിച്ചു.

മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ല്‍ ഇ​പ്പോ​ള്‍ ആ​മ​സോ​ണ്‍.​ഇ​ന്‍ ഷോ​പ്പി​ങ് ആ​പ്പ്, ഡെ​സ്ക്‌​ടോ​പ്പ് സൈ​റ്റു​ക​ള്‍ എ​ന്നി​വ ല​ഭ്യ​മാ​കും. ഇ​ന്ത്യ​യി​ല്‍ ഇ​തി​ന​കം ത​ന്നെ ഹി​ന്ദി, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ള്‍ ആ​മ​സോ​ണില്‍ ല​ഭ്യ​മാ​ണ്. കൊ​വി​ഡ് കാ​ല​ത്ത് രാ​ജ്യ​ത്തെ മു​ന്‍​നി​ര ന​ഗ​ര​ങ്ങ​ളി​ലെ ആ​ളു​ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഗ്രാ​മ​ത്തി​ലു​ള്ള​വ​ര്‍ ആ​മ​സോ​ണ്‍ വ​ഴി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് സേ​വ​നം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​മ​സോ​ണ്‍ വി​വി​ധ ഭാ​ഷ​യി​ല്‍ അ​തി​ന്റെ ആ​പ്പും വെ​ബ് സൈറ്റും ല​ഭ്യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related Articles

Back to top button