IndiaLatest

പോസ്റ്റോഫിസുകളില്‍ ദേശീയ പതാക ലഭിക്കും

“Manju”

ന്യൂഡെല്‍ഹി: പോസ്റ്റോഫിസുകളില്‍ ദേശീയ പതാക 25 രൂപയ്ക്ക് വില്‍ക്കുന്നു. ഡെലിവറി ചാര്‍ജുകളൊന്നും കൂടാതെയാണ് ഫ് ളാഗുകള്‍ വിതരണം ചെയ്യുന്നത്. പൗരന്മാര്‍ക്ക് ദേശീയ പതാകകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് രാജ്യത്തുടനീളമുള്ള തപാല്‍ ഓഫിസുകള്‍ വഴി പതാകകള്‍ വില്‍പനയ്ക്ക് വച്ചത്. പൗരന്മാര്‍ക്ക് ഇ പോസ്റ്റ് ഓഫിസ് പോര്‍ടല്‍ വഴി ഓണ്‍ലൈനായും പതാകകള്‍ വാങ്ങാം.

Related Articles

Back to top button