KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവില പരിഷ്കരിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വര്‍ണവില പരിഷ്കരിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില വീണ്ടും കുറച്ചിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് രണ്ടാം തവണ കുറഞ്ഞത്. ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ആകെ കുറഞ്ഞത് 480 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്.

Related Articles

Back to top button